ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കൗൺസിലിൻ്റെ കീഴിലുള്ള ചാവക്കാട് ബീച്ചിൽ മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്‌ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 21ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ചാവക്കാട് ഡി.എം.സി ഓഫീസിലോ, തൃശ്ശൂർ ഡി.ടി.പി.സി ഇമെയിൽ മുഖാന്തിരമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് ഡി.എം.സി ഓഫീസിൽ നേരിട്ടോ www.dtpcthrissur.com എന്ന ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെടുക.
ഫോൺ: 0487-2320800, 7907344486.
Tags
jobs

