വാട്ടർ അതോററ്റി ജീവനക്കാരിയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
byAtmanirbhar-
0
വാട്ടർ അതോററ്റി ജീവനക്കാരിയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. എറിയാട് മണപ്പാട്ടുച്ചാൽ പാലത്തിനു സമീപം വാട്ടർ റീഡിങ്ങ് എടുക്കുന്നതിനായി ചെന്ന വാട്ടർ അതോററ്റിയിലെ താത്ക്കാലിക ജീവനക്കാരിയെ കൈയ്യിൽ കയറിപ്പിടിച്ച കേസിൽ എറിയാട് മണപ്പാട്ടുച്ചാൽ സ്വദേശി പുളിയനാര് പറമ്പിൽ രാജു (52) ആണ് പിടിയിലായത്.