Magspot Blogger Template

വാഴത്തോട്ടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

 


പുതുക്കാട് ചെറുവാളിൽ വാഴത്തോട്ടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചെറുവാൾ ചാളക്കൽ വീട്ടിൽ 53 വയസുള്ള ബിജു ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. വാഴത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ വീണു കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടം. കൂടെയുണ്ടായിരുന്നവർ ചേർന്ന്  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Previous Post Next Post

Protect

Protect Right Click

نموذج الاتصال